[smc-discuss] യാഹുഗ്രൂപ്പില്‍ മലയാളം യന്ത്രഭാഷയായികാണുന്നു

Murali Paramu ipmurali at gmail.com
Mon Nov 24 21:38:16 PST 2008


യാഹു ഗ്രൂപ്പില്‍ ഞാന്‍ മലയാളത്തില്‍ എഴുതി അയച്ചു കഴിഞ്ഞാല്‍ പിന്നെയത്
യന്ത്രഭാഷയായികാണുന്നു.  എന്നാല്‍ ഇതേ ഗ്രൂപ്പില്‍ മറ്റുള്ളവര്‍
അയക്കുന്നതിന് പ്രശ്നമൊന്നുമില്ലതാനും.

ഐ.പി.മുരളി.

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list