Re: [smc-discuss] കെഡിഇ 4.2 ഒന്നു് കണ്ടു് നോക്കൂ
Santhosh Thottingal
santhosh.thottingal at gmail.com
Sat Nov 22 20:55:14 PST 2008
2008/11/23 Santhosh Thottingal <santhosh.thottingal at gmail.com>:
> 2008/11/23 Praveen A <pravi.a at gmail.com>:
>> മുന്നറിയിപ്പു്: അസൂയയ്ക്കു് മരുന്നില്ല (കഷണ്ടിയുടെ കാര്യം ഉറപ്പില്ല)
> :)
> പ്രവിണ്‍,
> വിശദമായി മലയാളത്തിലോ ഇംഗ്ലീഷിലോ ഒരു റിവ്യൂ ബ്ലോഗ് ചെയ്യാമോ?
> മലയാളം(അല്ലെങ്കില്‍ പൊതുവെ ഇന്‍ഡിക്) പിന്തുണയെപ്പറ്റി?
നീ ഏതായാലും ബില്‍ഡ് ചെയ്തതല്ലേ... അതിലെ സോണറ്റ് (സ്പെല്‍ചെക്ക് ) ഒന്നു
നോക്കു്.. പഴയ പതിപ്പുകളില്‍ പ്രശ്നമായിരുന്നു.
പിന്നേയ്, നിന്റെ ഒരു ബന്ധുവില്ലേ, ചിന്റോ ശങ്കര്‍...തൃശ്ശൂരിലെ.. പുള്ളി
ഇപ്പൊ എന്റെ തൊട്ടടുത്താ ഓഫീസില്‍ ഇരിക്കുന്നതു് :) ധാരാളം കത്തി
വെച്ചുട്ടോ
സന്തോഷ്
More information about the discuss
mailing list