[smc-discuss] Janapadham and Malayalam

Vimal Joseph vimalekm at gmail.com
Sun Nov 2 00:07:39 PDT 2008


Dear All,

കേരള സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥത്തിന്റെ നവമ്പര്‍ ലക്കം മലയാള ഭാഷയാണ്
വിഷയം. സന്തോഷിന്റെ, സാങ്കേതിക വിദ്യയും മലയാളവും എന്ന ലേഖനം പ്രാധാന്യത്തോടെ
കൊടുത്തിട്ടുണ്ട്. കൂടാതെ smc യെക്കുറിച്ച് സിജു എഴുതിയ ഒരു box ലേഖനവുമുണ്ട്.
ലേഖനങ്ങള്‍ scan ചെയ്ത് അയക്കാന്‍ ശ്രമിക്കാം.

ലേഖനങ്ങളെല്ലാം http://malayalam.kerala.gov.in ലും പ്രസിദ്ധീകരിക്കുന്നതാണ്.

regards,

~vimal

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081102/d1023773/attachment-0001.htm>


More information about the discuss mailing list