[smc-discuss] Re: SMC in 2003 ?

SANKARANARAYANAN snalledam at dataone.in
Thu Nov 20 04:01:42 PST 2008


On Wed, 2008-11-19 at 20:55 +0530, Santhosh Thottingal wrote:
> 2008/11/19 Manilal K M <libregeek at gmail.com>:
> > Please see the attached screenshot
> ശ്രീ ശങ്കരനാരായണന്‍ അയച്ച മെയിലുകളാണു് 2003 ല്‍ എന്നു
> കാണിയ്ക്കുന്നതു്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ സിസ്റ്റത്തിലെ തീയ്യതി 2003
> ആയിരിക്കാം..
> -സന്തോഷ്
> 
> > 

ഹയ്യോ ശ്രദ്ധിച്ചില്ല. എന്റെ കംപ്യൂ‌‌ട്ടറില് തിയ്യതി തെറ്റായിരുന്നു.
ഇന്നലെ ശരിയാക്കി.

ശങ്കരനാരായണന്‍
snalledam at dataone.in


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list