[smc-discuss] Re: ക്ലാരയും ശ്യാം കൃഷ്ണനും

Santhosh Thottingal santhosh00 at gmail.com
Sat Nov 15 07:50:25 PST 2008


On 11/15/08, Syam <syamcr at gmail.com> wrote:
> ഒരു സ്വനലേഖ സംശയം - ക്ലാര എന്ന് ടൈപ്പ് ചെയ്യാന്‍ 'klaara' ഉപയോഗിച്ചു. 'kL'
> എന്ന് പ്രയോഗിച്ചാല്‍ 'ക്ളാര' എന്നാണ് വരുന്നത്. വാസ്തവത്തില്‍, ഇവ രണ്ടും
> 'ക്ല' എന്നുതന്നെയല്ലേ വരേണ്ടത്?
>
ക്ല = ക + ് + ല എന്നല്ലേ/ ഇന്‍സ്ക്രിപ്റ്റിലും അങ്ങനെയാ. അതുകൊണ്ടാണു്.
La=ള എന്ന പാറ്റേണ്‍ ചന്ദ്രക്കലയ്ക്കു ശേഷം വരുമ്പോള്‍ വ്യത്യസ്തമായി
നിര്‍വചിച്ചിട്ടില്ല.

> വാല്‍കഷ്ണം 1: ഞാന്‍ ഫെഡോറ 10 പ്രിവ്യൂ പരീക്ഷിക്കുകയാണ്. ഇതുവരെ
> ഉപയോഗിച്ചപ്പോള്‍ ഉഗ്രന്‍. മലയാളം സുന്ദരമായി പ്രവര്‍ത്തിക്കുന്നു.
Writing reviews and Howtos will be a great contribution towards user
friendliness and ease of use.
> വാല്‍കഷ്ണം 2: 'തൂവാനത്തുമ്പികള്‍' എന്ന ചലചിത്രം കണ്ടവര്‍ക്ക് ശീര്‍ഷകം
> മനസ്സിലാകും ;-)
മനസ്സിലായി, മനസ്സിലായി :)

-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list