[smc-discuss] Re: Font problem

Santhosh Thottingal santhosh.thottingal at gmail.com
Sat Nov 8 19:55:43 PST 2008


2008/11/9 . Keralafarmer <chandrasekharan.nair at gmail.com>

> ഓപ്പണ്‍ ഓഫീസ് . ഓര്‍ഗ് വേര്‍ഡ് പ്രൊസസ്സറില്‍ DejaVu Sans എന്ന ഫോണ്ടാണ് ഇതേ
> രീതിയില്‍ കാണിക്കുന്നത്. മീരയിലും രചനയിലും അഞ്ചലി ഓള്‍ഡ് ലിപിയിലും
> പ്രശ്നമില്ല.
>
Dejavu Sans ന്റെ ഉള്ളിലെ പഴയ രചനയാണു് പ്രശ്നമുണ്ടാക്കുന്നതു്. ഒന്നുകില്‍
മലയാളത്തിനു് അതുപയോഗിക്കാതിരിക്കുക. അല്ലെങ്കില്‍ അതെടുത്തുകളയുക.
സിനാപ്ടികില്‍ ttf-freefont തിരഞ്ഞെടുത്തു് നീക്കം ചെയ്താല്‍ മതി
-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081109/4c45f599/attachment-0002.htm>


More information about the discuss mailing list