[smc-discuss] Re: Fwd: Call for translations (Debian 5.0 "lenny" release notes)

Santhosh Thottingal santhosh.thottingal at gmail.com
Thu Oct 23 08:02:21 PDT 2008


2008/10/23 Syam Krishnan <syamcr at gmail.com>:
> എന്റെ കൈ പൊങ്ങിയിരിക്കുന്നു... എന്താ വേണ്ടതെന്നുവച്ചാല്‍ പറയുക..
>
> ശ്യാം.
ഓകെ , കൊള്ളാം , ഇനി  കൈ താഴ്ത്തിക്കോളൂ!
എന്താ ചെയ്യേണ്ടെന്നു് ഞാന്‍ ഫോര്‍വേഡ് ചെയ്ത മെയിലിലുണ്ടു്.
ആദ്യം debian-doc at lists.debian.org, W. Martin Borgert
<debacle at debian.org> എന്നീ വിലാസങ്ങളിലേക്കു് തയ്യാര്‍ എന്നു
ഇംഗ്ലീഷില്‍ ഒരു മെയിലയക്കുക.
പിന്നെ സംഗതി ചെക്കൌട്ട് ചെയ്തു് , പരിപാടി തുടങ്ങാം.. വിശദവിവരങ്ങള്‍
ഞാന്‍ ഫോര്‍വേഡ് ചെയ്ത മെയിലിലുണ്ടു്.. സംശയങ്ങളും ആ മെയിലിങ്ങ്
ലിസ്റ്റിലോ ഈ മെയിലിങ്ങ് ലിസ്റ്റിലോ ചോദിച്ചോളൂ...
ദാ ഇങ്ങനെയാ ചെക്കൌട്ട് ചെയ്യേണ്ടതു്
$ svn co svn://svn.debian.org/svn/ddp/manuals/branches/release-notes/lenny

നന്ദി
സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list