[smc-discuss] ഇതെനിക്ക് മാത്രമോ....

Pratheesh Prakash royal.mexian at gmail.com
Tue Oct 14 02:16:08 PDT 2008


ഇന്ന് ഓപ്പണോഫീസില്‍ കുറച്ച് ടൈപ്പ് ചെയ്തപ്പോള്‍ എനിക്കഭിമുഖകരിക്കേണ്ടി വന്ന
ചില പ്രശ്നങ്ങള്‍...
(ദാ ഇപ്പോഴും)

1) അഭിമുഖകരിക്കേണ്ടി - aBimuKIkarikkENti ----> I get this result both in
gedit and openoffice (and now when composing this mail too)
2) ബോംബ്  എന്നത് bOM_b എന്നെഴുതുമ്പോള്‍ ഓപ്പണോഫീസ് crash ആകുന്നു.  അതേ സമയം
ഞാനത് bOm_b എന്നെഴുതിയാല്‍ ഒന്നും സംഭവിക്കുന്നില്ല.

Ubuntu 8.04 ആണുപയോഗിക്കുന്നത്...


regards,

Pratheesh Prakash

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081014/88f12dd5/attachment-0001.htm>


More information about the discuss mailing list