[smc-discuss] Re: Paralperu: PyGTK Version

മഹേഷ് മുകുന്ദന് | Mahesh M maheshmukundan at gmail.com
Sun Oct 12 02:29:01 PDT 2008


@Santhosh:
Please make the conversion available as a py library.

It will be useful..

2008/10/10 Santhosh Thottingal <santhosh.thottingal at gmail.com>

> പരല്‍പേരു് എന്നു് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍
> http://ml.wikipedia.org/wiki/Paralperu വായിക്കുക. അക്ഷരങ്ങളെ
> ഉപയോഗിച്ചു് അക്കങ്ങളെ എഴുതാന്‍ ഉപയോഗിച്ചിരുന്ന ഒരു രീതിയാണു് അതു്. ഓരോ
> അക്ഷരവും 0 മുതല്‍ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു
> ക = 1, മ = 5, ല = 3 എന്നാവുമ്പോള്‍ കമല = 351 (തിരിച്ചിടണം) ആവുന്നു.
> വിക്കിയിലെ താളില്‍ പറഞ്ഞ പ്രകാരം ചണ്ഡാംശുചന്ദ്രാധമകുംഭിപാല എന്നതു്
> ഗണിതശാസ്ത്രത്തിലെ πയുടെ വില 10 ദശാംശങ്ങള്‍ക്കു് ശരിയായി കൊടുക്കുന്നു
> (31415926536).
> ഒരു വാക്കിന്റെ പരല്‍പേരു രീതിയിലുള്ള സംഖ്യ കണ്ടുപിടിയ്ക്കാന്‍
> സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കണമെന്നൊന്നുമില്ല. എന്നാലും ഉണ്ടെങ്കില്‍
> എളുപ്പമായി. ഡെല്‍ഫിയില്‍ കെവിന്‍(അഞ്ജലിഓള്‍ഡ്ലിപി ) ഇതിനുവേണ്ടി  ഒരു
> സോഫ്റ്റ്‌വെയര്‍ എഴുതിയിരുന്നു.
> http://sourceforge.net/projects/paralperu/
>
> pygtk യില്‍ ഇപ്പോള്‍ അതുപോലൊന്നു് ഗ്നു/ലിനക്സിനുവേണ്ടി
> എഴുതിയിരിക്കുകയാണു്. വളരെ ലളിതമായ പ്രോഗ്രാമാണു്.
> സ്ക്രീന്‍ഷോട്ട് , സോഴ്സ്കോഡ്, ഡെബിയന്‍ പാക്കേജ്, rpm പാക്കേജ് എന്നിവ ഈ
> മെയിലിന്റെ കൂടെ ...
>
> ഇന്‍സ്റ്റാള്‍ ചെയ്തശേഷം paralperu എന്ന കമാന്റ് ടെര്‍മിനലിലോ, Alt+F2
> അടിച്ചാല്‍ കിട്ടുന്ന ജാലകത്തിലോ ടൈപ്പ് ചെയ്തു് പ്രവര്‍ത്തിപ്പിയ്ക്കാം
>
> സോഴ്സ് കോഡില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ :
> sudo ./setup.py install
>  For deb or rpm , rightclick and install with Package manager
>
> സ്നേഹപൂര്‍വ്വം
> സന്തോഷ് തോട്ടിങ്ങല്‍
>
> >
>


-- 
Mahesh M
Happy hacking...
       ,           ,
      /             \
((__-^^-,-^^-__))
   `-_---' `---_-'
     `--|o` 'o|--'
          \  `  /
           ): :(
          :o_o:
            "-"

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081012/81537f49/attachment-0001.htm>


More information about the discuss mailing list