[smc-discuss] Re: Paralperu: PyGTK Version

മഹേഷ് മുകുന്ദന് | Mahesh M maheshmukundan at gmail.com
Sat Oct 11 07:17:57 PDT 2008


It was actually called KATAPAYATI system, the whole of vedic maths is based
on KATAPAYATI. All the formula that they discovered were all described in
Katapayati. And the whole astrology and astronomy uses these. They just say
a shloka and rest u got to derive. The eg that Rakesh quoted is an eg of how
confusing things can be in Sanskrit. we wont know that a pi is hidden in
that :)
 Another great eg is that of last shloka in Narayaneeyam,

ayurarogyasaukhyam

Its equlent to the Kali day on which the Narayana Bhattatirupadu completed
the book Narayaneeyam. He was also a great pandit.

2008/10/11 Rakesh Peter <raxpeter at gmail.com>

> FYI...
>
> From http://www.ics.uci.edu/~rgupta/vedic.html<http://www.ics.uci.edu/%7Ergupta/vedic.html>:
>
> .....An interesting example of this is a hymn below in the praise of God
> Krishna that gives the value of Pi to the 32 decimal places as
> .31415926535897932384626433832792.
>
> Gopi bhaagya madhu vraata
> 	Shrngisho dadhisandhiga
> Khalajivita khaataava
> 	Galahaataarasandhara
>
>
> The numbering scheme is also given in the page.
>
> Regards..
>
> rakesh
>
>
>
> 2008/10/10 V. Sasi Kumar <sasi.fsf at gmail.com>
>
> On Fri, 2008-10-10 at 22:48 +0530, Santhosh Thottingal wrote:
>> > പരല്‍പേരു് എന്നു് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍
>> > http://ml.wikipedia.org/wiki/Paralperu വായിക്കുക. അക്ഷരങ്ങളെ
>> > ഉപയോഗിച്ചു് അക്കങ്ങളെ എഴുതാന്‍ ഉപയോഗിച്ചിരുന്ന ഒരു രീതിയാണു് അതു്. ഓരോ
>> > അക്ഷരവും 0 മുതല്‍ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു
>> > ക = 1, മ = 5, ല = 3 എന്നാവുമ്പോള്‍ കമല = 351 (തിരിച്ചിടണം) ആവുന്നു.
>> > വിക്കിയിലെ താളില്‍ പറഞ്ഞ പ്രകാരം ചണ്ഡാംശുചന്ദ്രാധമകുംഭിപാല എന്നതു്
>> > ഗണിതശാസ്ത്രത്തിലെ πയുടെ വില 10 ദശാംശങ്ങള്‍ക്കു് ശരിയായി കൊടുക്കുന്നു
>> > (31415926536).
>>
>> പണ്ടൊരിക്കല്‍ പഴയ ഒരു മാതൃഭൂമി പത്രത്തിന്റെ പതിപ്പില്‍ ഈ
>> സമ്പ്രദായത്തില്‍ piയുടെ വില ഒരു ശ്ലോകമായി (സംസ്കൃതം) എഴുതിയിരിക്കുന്നതു്
>> പത്രാധിപര്‍ക്കുള്ള കത്തില്‍ ആരോ ചൂണ്ടിക്കാണിച്ചതു് ഒരു സുഹൃത്തു്
>> കാണിച്ചതോര്‍ക്കുന്നു. നാലു വരികളുള്ള ആ ശ്ലോകത്തില്‍ എത്ര സ്ഥാനം വരെ
>> കൊടുത്തിരുന്നു എന്നോര്‍മ്മയില്ല. ഞാനന്നതു് എവിടെയോ കുറിച്ചു വച്ചു
>> എന്നാണോര്‍മ്മ. ഈ സമ്പ്രദായത്തിനു് കടപയാദി എന്നാണു് പേരിട്ടിരുന്നതു്
>> എന്നാണോര്‍മ്മ. പണ്ടു് ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന
>> സമ്പ്രദായമായിരുന്നത്രെ. piയുടെ വില അനേകം ദശാംശ സ്ഥാനങ്ങള്‍ വരെ പണ്ടു്
>> ഭാരതത്തില്‍ അറിയപ്പെട്ടിരുന്നു എന്നായിരുന്നു കത്തെഴുതിയ വ്യക്തി
>> അവകാശപ്പെട്ടതു്.
>>
>> ശശി
>>
>> > ഒരു വാക്കിന്റെ പരല്‍പേരു രീതിയിലുള്ള സംഖ്യ കണ്ടുപിടിയ്ക്കാന്‍
>> > സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കണമെന്നൊന്നുമില്ല. എന്നാലും ഉണ്ടെങ്കില്‍
>> > എളുപ്പമായി. ഡെല്‍ഫിയില്‍ കെവിന്‍(അഞ്ജലിഓള്‍ഡ്ലിപി ) ഇതിനുവേണ്ടി  ഒരു
>> > സോഫ്റ്റ്‌വെയര്‍ എഴുതിയിരുന്നു.
>> > http://sourceforge.net/projects/paralperu/
>> >
>> > pygtk യില്‍ ഇപ്പോള്‍ അതുപോലൊന്നു് ഗ്നു/ലിനക്സിനുവേണ്ടി
>> > എഴുതിയിരിക്കുകയാണു്. വളരെ ലളിതമായ പ്രോഗ്രാമാണു്.
>> > സ്ക്രീന്‍ഷോട്ട് , സോഴ്സ്കോഡ്, ഡെബിയന്‍ പാക്കേജ്, rpm പാക്കേജ് എന്നിവ ഈ
>> > മെയിലിന്റെ കൂടെ ...
>>
>> >
>> --
>> V. Sasi Kumar
>> Free Software Foundation of India
>> http://swatantryam.blogspot.com
>>
>>
>>
>>
>
> >
>


-- 
Mahesh M
Happy hacking...
       ,           ,
      /             \
((__-^^-,-^^-__))
   `-_---' `---_-'
     `--|o` 'o|--'
          \  `  /
           ): :(
          :o_o:
            "-"

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081011/58ef2c97/attachment-0001.htm>


More information about the discuss mailing list