[smc-discuss] Re: Paralperu: PyGTK Version

Dr.Mahesh Mangalat mangalat at yahoo.com
Fri Oct 10 20:16:39 PDT 2008


പരല്പേരു് കണ്ടെത്താനുള്ള ഒരു സൂത്രം അഞ്ജലി ഓള്‍ഡ് ലിപിയുടെ കര്‍ത്താവായ കെവിന്‍ സൂര്യ ഉണ്ടാക്കിയിട്ടുണ്ട്. വാക്കു് കൊടുത്താല്‍ ഈ സൂത്രം സംഖ്യ കാണിച്ചു തരും.
മഹേഷ് മംഗലാട്ട്


      

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list