[smc-discuss] Re: Using SCIM with non-KDE apps on Fedora 9

Santhosh Thottingal santhosh at riseup.net
Mon Oct 6 20:59:32 PDT 2008


Quoting Syam Krishnan <syamcr at gmail.com>:
> ഇതേ പ്രശ്നം ഉള്ളവര്‍ ഇത്
> വായിക്കുക:
> https://bugzilla.redhat.com/show_bug.cgi?id=459889
> https://bugzilla.redhat.com/show_bug.cgi?id=457635
>
> ഇപ്പോള്‍ ഞാന്‍ Konsole-ല്‍
> ഇങ്ങനെ ചെയ്തപ്പോള്‍
> thunderbird-ല്‍ സുഖമായി മലയാളം:
>
> export GTK_IM_MODULE=scim-bridge; thunderbird
  export GTK_IM_MODULE=scim-bridge എന്നതിനെ /etc/environment ഫയലില്‍  
ചേര്‍ത്താല്‍ മതി. പിന്നെ കണ്‍സോളില്‍ നിന്നും തണ്ടര്‍ബേഡിനെ ഓടിക്കേണ്ട.

ഫെഡോറയില്‍ എല്ല്ലാ അപ്ലിക്കേഷനും സ്കിം ആണു് ഡിഫോള്‍ട്ട്. അങ്ങനെ ആക്കാനുള്ള വഴി
http://www.zyxware.com/articles/2008/05/13/installing-and-setting-up-malayalam-swanalekha-on-ubuntu-hardy-heron-8-04 എന്ന ലിങ്കില്‍  
ഉണ്ടല്ലോ.
sudo touch /etc/X11/Xsession.d/74custom-scim_startup
sudo chmod 646 /etc/X11/Xsession.d/74custom-scim_startup
sudo echo 'export XMODIFIERS="@im=SCIM"' >>  
/etc/X11/Xsession.d/74custom-scim_startup


-Santhosh Thottingal




--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list