[GNOME] മലയാളം സംഘത്തില്‍ ചേരാന്‍

Praveen A pravi.a at gmail.com
Fri Feb 27 23:57:27 PST 2009


ആദ്യമായി l10n.gnome.org/login എന്ന താളില്‍ പോയി രജിസ്റ്റര്‍ ചെയ്യണം.
അതിനു് ശേഷം നിങ്ങളുടെ അക്കൌണ്ടിലെ വിവരങ്ങള്‍ കൊടുത്തു് അകത്തു് കയറുക.
മലയാളം സംഘത്തില്‍ കയറാന്‍ താഴെ പറയുന്ന കണ്ണിയില്‍ പോകുക (നിങ്ങളുടെ
പേരു് കാണുന്ന കണ്ണിയില്‍ ഞെക്കിയാല്‍ മതി)
http://l10n.gnome.org/users/<your username>

അതിനു് ശേഷം join a team എന്ന കണ്ണിയുപയോഗിച്ചു് മലയാളം സംഘത്തില്‍ ചേരാം.

ഏതെങ്കിലും ഫയല്‍ പരിഭാഷ ചെയ്യാനെടുക്കുമ്പോള്‍ reserve for translation
എന്ന ഐച്ഛികം ഉപയോഗിയ്ക്കാം. പരിഭാഷ തീര്‍ന്ന ശേഷം അവിടെ തന്നെ തിരിച്ചു്
വയ്ക്കാനുള്ള അവസരമുണ്ടു്. അല്ലെങ്കില്‍ പഴയ പോലെ
ലിസ്റ്റിലേയ്ക്കയച്ചാല്‍ മതി.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list