[smc-discuss] Re: Fortune Malayalam !

Santhosh Thottingal santhosh.thottingal at gmail.com
Wed Feb 25 09:38:25 PST 2009


2009/2/25 Praveen A <pravi.a at gmail.com>:
> അതെങ്ങനെയാ ശരിയാകുന്നതു്? പുരുഷന്‍മാര്‍ക്കു് സമത്വമുറപ്പാക്കുന്നതിലൊരു
> പങ്കുമില്ലേ?

അവസരം കൊടുക്കുന്നതും പ്രധാനമാണു്. 463 പേരുള്ള ഒരു
ഗ്രൂപ്പാണെന്നോര്‍ക്കണം. ആരെങ്കിലും മുന്നോട്ടു വരുമെന്നു പ്രതീക്ഷിച്ചു.

-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list