[smc-discuss] Fortune Malayalam !

Santhosh Thottingal santhosh.thottingal at gmail.com
Thu Feb 19 07:00:27 PST 2009


ഈ മെയില്‍ വായിക്കുന്നതിനു മുമ്പു് ഈ താള്‍ വായിക്കുക:
http://en.wikipedia.org/wiki/Fortune_(Unix)
"fortune is a simple program that displays a random message from a
database of quotations."
മലയാളം പഴഞ്ചൊല്ലുകള്‍ ഉള്ള ഒരു ഡാറ്റാബേസാണു് നമ്മള്‍ ഉണ്ടാക്കിയിരിക്കുന്നതു്.

Install
===========
You need fortune installed in your system.
If not install it using your package manager.
Extract the attachment to a folder in your system. Goto that folder
and run the following command
sudo ./install.sh


Using fortune-ml
============
ഏതെങ്കിലും ഒരു പഴഞ്ചൊല്ലു് കാണിക്കാന്‍
fortune /usr/share/games/fortunes/fortune-ml

ആന എന്ന വാക്കുള്ള പഴഞ്ചൊല്ലുകള്‍ വേണമെങ്കില്‍
fortune -m ആന

കണ്‍സോളിലെ മലയാളം ചിത്രീകരണം പോര. ആഷിക്ക് ഇതിനു വേണ്ടി പ്ലാസ്മോയ്ഡ്
ഉണ്ടാക്കുന്ന വരെ ദയവായി സഹിക്കുക. :)


നന്ദി
സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: fortune-ml.tar.gz
Type: application/x-gzip
Size: 9277 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090219/5f044001/fortune-ml.tar.gz>


More information about the discuss mailing list