[smc-discuss] Fonts page not moved to wiki

Santhosh Thottingal santhosh.thottingal at gmail.com
Wed Feb 18 06:55:46 PST 2009


നമ്മുടെ പഴയ വിക്കിയിലെ http://fci.wikia.com/wiki/SMC/Fonts എന്ന പേജും,
വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധവും
wiki.smc.org.in/Fonts
എന്ന പേജില്‍ ചേര്‍ക്കേണ്ടതുണ്ടു്.
താത്പര്യമുള്ളവര്‍ എത്രയും പെട്ടെന്നു് ചെയ്തു തീര്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു

-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list