[smc-discuss] Re: lenny release notes deadline

Praveen A pravi.a at gmail.com
Fri Feb 6 11:33:56 PST 2009


5 February 2009 10:32 PM നു, Manilal K M <libregeek at gmail.com> എഴുതി:
> upgrading.po ഇതോടൊപ്പം അയയ്ക്കുന്നു. 5% മാത്രമേ തീര്‍ക്കാന്‍
> പറ്റിയുള്ളു. അടുത്ത രണ്ടാഴ്ച സമയം ഉണ്ടാവുമെന്നു തോന്നുന്നില്ല.
> "back up" നു തുല്യമായ മലയാളം വാക്കു ഏതാണു് ?

കരുതല്‍ പകര്‍പ്പു്. കമ്മിറ്റ് ചെയ്തു. ഇനി ആരെങ്കിലും എടുക്കുന്നുണ്ടോ?
കുറച്ചു് ചെയ്താല്‍ പൂര്‍ത്തിയാക്കാന്‍ ഞാനും കൂടാം.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list