[smc-discuss] Re: പുതിയ വിക്കി

I.P.Murali|ഐ.പി.മുരളി ipmurali at gmail.com
Sun Feb 1 05:03:32 PST 2009


തിരുത്തല്‍ കഴിഞ്ഞ് സംരക്ഷിക്കുമ്പോള്‍ ചിലസമയത്ത് താഴെപറയുന്ന പിശക്
കാണിക്കുന്നു.
തീക്കുറുക്കന്‍ 3.0.5 ആണുപയോഗിക്കുന്നത്.

Not Found
The requested URL //സൠപൠരിനൠറൠ/മെയൠ_26-27
was not found on this server.
Additionally, a 404 Not Found error was encountered while trying to
use an ErrorDocument to handle the request.

എന്തെങ്കിലും കൂടുതല്‍ സജ്ജീകരിക്കാനുണ്ടോ?
-മുരളി



On Feb 1, 4:36 pm, I.P.Murali|ഐ.പി.മുരളി <ipmur... at gmail.com> wrote:
> പുതിയ വിക്കിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് എവിടെയെങ്കിലും
> രേഖപ്പെടുത്തി വെക്കണോ?
> (ലോഗ് ഫയല്‍ സൂക്ഷിക്കുന്നുണ്ടോ?)
> StatementOnNCFS2008Kochi പുതിയ വിക്കിയിലേക്ക് മാറ്റി, അത്
> പൂട്ടിവെക്കണം തിരുത്തല്‍ അനുവദനീയമല്ല.
> -മുരളി
>
> On Jan 31, 10:20 am, Anoop <anoop.... at gmail.com> wrote:
>
> > പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ല. ആദ്യമായി ഫലകം:Dyuthi എന്ന താള്‍ തുറക്കുക.
> > അതിനു ശേഷം താളിലെ മാറ്റിയെഴുതുക എന്ന കണ്ണി ഞെക്കുക. പിന്നീട് ഏതു ചിത്രമാണോ
> > ഉള്‍പ്പെടുത്തേണ്ടത് അത് [[ചിത്രം:Dyuthi.jpg]] എന്ന രീതിയില്‍
> > ഉള്‍പ്പെടുത്തുക. പ്രിവ്യു കണ്ട് തൃപ്തിയായതിനു ശേഷം താള്‍ സേവ്
> > ചെയ്യുക.ചിത്രങ്ങള്‍ ചേര്‍ക്കുവാന്‍ മലയാളം വിക്കിപീഡിയയിലെ
> > സഹായം:ചിത്രസഹായി<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%...>എന്ന
> > താള്‍ സഹായിക്കുമെന്നു കരുതട്ടെ.
>
> > അനൂപ്
>
> > 2009/1/30 I.P.Murali|ഐ.പി.മുരളി <ipmur... at gmail.com>
>
> > > ഇതെങ്ങിനെ ചെയ്തുവെന്ന് പറഞ്ഞു തരാമോ?
>
> > > On Jan 30, 11:59 am, Anoop <anoop.... at gmail.com> wrote:
> > > >http://wiki.smc.org.in/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Dyuthicor...
> > > > change rest
>
> > > > 2009/1/30 I.P.Murali|ഐ.പി.മുരളി <ipmur... at gmail.com>
>
> > > > > ഒരു കൈ സഹായം വേണം.
> > > > > ദ്യുതി, അഞ്ജലി എന്നീ ഫോണ്ടുകളിലുള്ള JPG ഫയലുകള്‍ കയറ്റി, പക്ഷെ കണ്ണി
> > > > > എങ്ങിനെയാ ചേര്‍ക്കുകയെന്ന് പിടികിട്ടിയില്ല.
>
> > > > > On Jan 30, 6:56 am, Santhosh Thottingal <santhos... at gmail.com> wrote:
> > > > > > I.P.Murali|ഐ.പി.മുരളി wrote:
> > > > > > > എവിടെ തുടങ്ങണം?
> > > > > > > എങ്ങിനെ തുടങ്ങണം?
>
> > > > > > പുതിയ വിക്കിയുടെ പ്രധാന താള്‍ നോക്കൂ. പല സ്ഥലത്തും ലിങ്കുകള്‍ മാത്രം
> > > > > കാണാം. എന്നാല്‍
> > > > > > പേജുണ്ടാവില്ല. ഈ പേജുകള്‍ പഴയ വിക്കിയില്‍ നിന്നും എടുത്തു് ഇവിടെ
> > > > > ചേര്‍ക്കണം. ഓരോ
> > > > > > പ്രൊജക്ടുകളെപ്പറ്റിയും ഉള്ള ലഘു വിവരണമാണു് പ്രധാന താളില്‍ വേണ്ടതു്.
> > > > > പിന്നെ
> > > > > > വിശദവിവരങ്ങളടങ്ങിയ ഒരു താളിലേക്കുള്ള ലിങ്കും. ഫയര്‍ഫോക്സ്, കെ.ഡി.ഇ
> > > എന്നീ
> > > > > ഉദാഹരണങ്ങള്‍ നോക്കൂ
>
> > > > > > -സന്തോഷ്
>
> > > > --
> > > > With Regards,
> > > > Anoop
> > > > anoop.... at gmail.com
>
> > --
> > With Regards,
> > Anoop
> > anoop.... at gmail.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list