[smc-discuss] Re: ഭ്രാന്തന്‍ ആശയങ്ങള്‍

rjayaraam at gmail.com rjayaraam at gmail.com
Tue Feb 24 16:25:57 PST 2009


"ഭ്രാന്താശയം" അഥവാ "ഭ്രാന്താശയങ്ങള്" എന്നൊരു പുതിയ പദം ആയാലോ?

On Feb 22, 11:57 pm, Manu S Madhav <manus... at gmail.com> wrote:
> പേജു് തലക്കെട്ടു് ഭ്രാന്താലയം എന്നായാലോ? gender-specific ആവാണ്ടിരിക്കും...
>
> http://wiki.smc.org.in/ഭ്രാന്താലയം
>
> Manu S Madhav
> Graduate Student - Mechanical Engineering
> Johns Hopkins University
> Baltimore, MD, USA 21218
> +1-443-253-6185
>
> "Maybe the tyranny of Murphy is the penalty for Hubris"
>
> 2009/2/22 Anivar Aravind <anivar.arav... at gmail.com>
>
> > 2009/2/22 V. Sasi Kumar <sasi.... at gmail.com>:
> > > On Sun, 2009-02-22 at 00:11 -0800, രാഹുല്‍ wrote:
>
> > >> അതുകൊണ്ട് നമ്മുടെ വിക്കിയില്‍ ഭ്രാന്തന്‍ ആശയങ്ങള്‍ക്ക് വേണ്ടി ഒരു താള്
> > >> തുടങ്ങിയാല്‍ നന്നായിരിക്കില്ലേ, അവിടെ ഭ്രാന്തന്‍മാര്‍ക്ക് ആശയങ്ങള്‍
> > >> ചേര്‍ക്കാം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നവര്‍ക്ക് അതെടുത്ത് നമ്മുടെ
> > >> ഭാഷയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാം. എങ്ങനെയുണ്ട് എന്റെ ഭ്രാന്തന്‍
> > >> ആശയം?
>
> > > കൊള്ളാമല്ലോ ഈ "ഭ്രാന്തന്‍ "ആശയം. നമുക്കൊന്നു പരീക്ഷിച്ചു നോക്കിയാലെന്താ?
>
> > ഭ്രാന്തികളുടെ ആശയത്തിനെന്താ ഒരു വെലയുമില്ലേ
>
> > പ്രാന്തന്‍/പ്രാന്തി ആശയങ്ങള്‍ക്കായി ഒരു പേജ് തൊടങ്ങ്വല്ലേ
>
> > > --
> > > V. Sasi Kumar
> > > Free Software Foundation of India
> > >http://swatantryam.blogspot.com
>
> > --
> > Any responsible politician should be encouraging a home grown Free
> > Software industry because it creates the basis for future jobs.
> > Learning Windows is like learning to eat every meal at McDonalds.
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list