[smc-discuss] Re: അബുദാബിയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയും മലയാളം കമ്പ്യൂട്ടിങ്ങിനെയും കുറിച്ച് ക്ലാസ്സ്

I.P.Murali|ഐ.പി.മുരളി ipmurali at gmail.com
Sun Feb 22 22:23:08 PST 2009


കൂട്ടുകാരെ,
ക്യാമ്പ് വളരെ നന്നായി എന്നാണ് വിലയിരുത്തല്‍.
വിശദമായ റിപ്പോര്‍ട്ടിനു സന്ദര്‍ശിക്കുക : http://friendsofkssp.blogspot.com

On Feb 16, 2:30 pm, I.P.Murali|ഐ.പി.മുരളി <ipmur... at gmail.com> wrote:
> ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ വാര്‍ഷിക ക്യാമ്പിന്റെ ഭാഗമായി
> സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയും മലയാളം കമ്പ്യൂട്ടിങ്ങിനെയും കുറിച്ച്
> ക്ലാസ്സ് നടത്തുന്നു.
> സമയം: ഫെബ്രുവരി 20
> സ്ഥലം: കേരള സോഷ്യല്‍ സെന്റര്‍ - അബുദാബി, യു.എ.ഇ.
>
> കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്നവരുമായും ബന്ധപ്പെടുക
> സുനില്‍ +971-50-5810907
> ലക്ഷ്മണന്‍  +971-50-7825809
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list