[smc-discuss] Re: ഉബുണ്ടുവിലെ തനത് ഫോണ്ട് മീരയാക്കി എങ്ങിനെ മാറ്റാം?

Rajeesh K Nambiar rajeeshknambiar at gmail.com
Wed Feb 4 19:11:21 PST 2009


2009/2/5 I.P.Murali|ഐ.പി.മുരളി <ipmurali at gmail.com>

>
>
> On Feb 3, 2:40 pm, Rajeesh K Nambiar <rajeeshknamb... at gmail.com>
> wrote:
> > 2009/2/3 I.P.Murali|ഐ.പി.മുരളി <ipmur... at gmail.com>
> >
> > > സന്തോഷ് പറഞ്ഞ കാര്യങ്ങളെ ഇവിടെയും പറയുന്നുള്ളൂ...
> > > ഓ... മീര... എന്താണെന്നോട് പിണക്കം.
> >
> > I'm not sure of the config file in Ubuntu, but it should be in
> > "/etc/fonts/conf.d/" directory, probably with the name
> ഇവിടെ തന്നെ
> > "malayalam-fonts.conf". Find out that file, make a backup copy of it, and
> ഫയല്‍ ഇത് തന്നെ
> > change "Rachana" to "Meera" in all the palces in that file. Logout and
> login
> ഒരു സ്ഥലത്താണ് മാറ്റാനുണ്ടായത് അത് മാറ്റി.
> പുറത്ത് പോയി തിരിച്ചു വന്നു.
> എന്നിട്ടും രക്ഷയില്ല.


Hm... some time back I ran into this same issue (that was for making Rachana
default ;-), and couldn't get it right. Let me see if I can come up with
something.


>
> > back. It might help fixing the issue.
> > Ubuntu experts will be able to pinpoint the exact filename.
> >
> >
> >
> >
> >
> > > On Feb 3, 9:49 am, Pratheesh Prakash <royal.mex... at gmail.com> wrote:
> > > > Try the settings as shown here,
> > >http://keralakalasamiti.wordpress.com/read-malayalam/
> >
> > > > 2009/2/3 I.P.Murali|ഐ.പി.മുരളി <ipmur... at gmail.com>
> >
> > > > > > മലയാളത്തിനുള്ള ഫോണ്ടു് മീരയാക്കിയാല്‍ , മലയാളം ഉള്ളടക്കമാണു്
> എന്നു
> > > സ്വയം
> > > > > പ്രഖ്യാപിക്കുന്ന
> > > > > > വെബ് താളുകള്‍ മീരയില്‍ വരും. ഉദാഹരണം: മലയാളം വിക്കിപീഡിയ.
> > > > > ഇത് ശരിയായി.
> > > > > > അതേ സമയം ഇംഗ്ലീഷും , മലയാളവും ഒക്കെയൂള്ള സൈറ്റുകള്‍ മീരയില്‍
> തന്നെ
> > > > > കാണണമെങ്കില്‍,
> > > > > > Preferences->Content->Default font മീരയാക്കുക.
> > > > > മീരയാക്കി.
> > > > > > ഇനി ചില സൈറ്റുകള്‍ അഞ്ജലി/രചന  എന്നീ ഫോണ്ടുകളില്‍ മാത്രമായി
> > > > > കാണിക്കണമെന്നു് css ല്‍
> > > > > > പറഞ്ഞിട്ടുണ്ടാവും. അവയെ പിടിച്ചു് നിര്‍ബന്ധിച്ചു്
> മീരയാക്കണമെങ്കില്‍
> > > > > > Preferences->Content->Advanced എന്നിടത്തു് Allow pages to use
> their
> > > own
> > > > > > fonts എന്നതു് സെലക്ട് ചെയ്യാതിരിക്കുക.
> > > > > സെലക്ട് ചെയ്തില്ല.
> > > > > > ഇത്രയും സെറ്റിങ്ങല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ല
> >
> > > > > എന്നിട്ടും ശരിയായില്ല :-(
> >
> > > > > ഐ.പി.മുരളി
> >
> > > > > > -സന്തോഷ്
> >
> > --
> > Cheers,
> > Rajeeshhttp://rajeeshknambiar.wordpress.com
> >
>


-- 
Cheers,
Rajeesh
http://rajeeshknambiar.wordpress.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090205/d753ea2a/attachment-0002.htm>


More information about the discuss mailing list