[smc-discuss] Re: feature request for payyans

Praveen A pravi.a at gmail.com
Tue Feb 3 10:11:08 PST 2009


2 February 2009 4:10 AM നു, Santhosh Thottingal
<santhosh.thottingal at gmail.com> എഴുതി:
> എന്ന രീതിയിലേക്കു് എന്തെങ്കിലും സ്ക്രിപ്റ്റ് വെച്ച് മാറ്റാന്‍ കഴിഞ്ഞാല്‍ എളുപ്പമായി

മാറ്റുന്നതിലും നല്ലതു് പദ്മയുടെ മാപ്പിങ്ങ് ഉപയോഗിയ്ക്കാന്‍ പയ്യന്‍സിനെ
പഠിപ്പിയ്ക്കുന്നതായിരിയ്ക്കും. കാരണം പദ്മയുടെ ഓരോ പതിപ്പിറക്കുമ്പോഴും
(മാപ്പുകളില്‍ മാറ്റം വരുമ്പോള്‍) നമുക്കു് മാറ്റേണ്ടി വരില്ല. പിന്നെ
നമുക്കു് പദ്മയുടെ മാപ്പിങ്ങുകള്‍ വിതരണം ചെയ്യേണ്ടി വരില്ല.
മാപ്പിങ്ങുകള്‍ വേറെയായി ലഭ്യമല്ലെങ്കില്‍ നമുക്കു് പദ്മയുടെ
രചയിതാക്കളോടു് മാപ്പിങ്ങ് മാത്രമായി ലഭ്യമാക്കാന്‍ ആവശ്യപ്പെടാം.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list