[smc-discuss] Re: പുതിയ വിക്കി

സാദിക്ക് ഖാലിദ് Sadik Khalid sadik.khalid at gmail.com
Tue Feb 3 06:44:39 PST 2009


പ്രധാനതാളിലെ ഫലകങ്ങള്‍ നോക്കിയിട്ട് മനസ്സിലാവുന്നില്ല. ഐഡില്‍ എന്തോ
പ്രശ്നമുണ്ട്.

2009/2/3 Santhosh Thottingal <santhosh.thottingal at gmail.com>

> സാദിക്ക് ഖാലിദ് Sadik Khalid wrote:
> > id നമ്പറിലോ മറ്റോ വന്ന പിഴവാണിതിനു കാരണമെന്ന് തോന്നുന്നു.
> ഫലകത്തിന്റെ id ഒരു താളില്‍ ആവര്‍ത്തിച്ചാല്‍ ഫയര്‍ഫോക്സിലും പ്രശ്നം ഉണ്ടു്,
> അതെന്റെ
> ശ്രദ്ധയില്‍ പെട്ടിരുന്നു. അതുകൊണ്ടു് എല്ലാ ഫലകത്തിനും വെവ്വേറെ ഐഡി ആണു്
> കൊടുത്തിരിക്കുന്നതു്.
> IE യുടെ കാര്യം അറിയില്ല. ഫയര്‍ഫോക്സ്, എപിഫാനി, കോണ്‍ക്വറര്‍ എന്നിവയിലെല്ലാം
> പ്രശ്നമില്ലാതെ പ്രവര്‍ത്തിക്കുന്നു.
>
> -സന്തോഷ്
>
> >
>


-- 
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090203/00bfd9ce/attachment-0002.htm>


More information about the discuss mailing list