[smc-discuss] Re: [FF] "Getting Started" page for Malayalam

Anoop anoop.ind at gmail.com
Thu Jun 18 03:27:36 PDT 2009


Has any one done this already?

2009/5/29 Jesse Francis <atjesse2 at gmail.com>

> firefox-ലെ ലിങ്ക് en_വിക്കിപീഡിയയിലേക്കാണല്ലോ പൊണത്??? പിന്നെ ഇത്
> ml-ഇനുള്ളതാണേല്‍ ട്രാന്‍സിലേറ്റുന്നതല്ലേ നല്ലത്?
>
> 2009/5/28 Santhosh Thottingal <santhosh.thottingal at gmail.com>
>
> ഫയര്‍ഫോക്സ് 3.5 ല്‍ ബുക്ക്മാര്‍ക്സ് മെനുവില്‍ Getting started എന്നൊരു
>> സംഭവമുണ്ടാകും. ഇന്റര്‍നെറ്റു പരിചയിച്ചു തുടങ്ങുന്നവര്‍ക്കു
>> വേണ്ടിയുള്ളതാണതു്. അതില്‍ ക്ലിക്കിയാല്‍ സാധാരണ ഉപയോഗിക്കുന്ന ചില
>> സൈറ്റുകളിലേക്കുള്ള ലിങ്കുകളും കുറിപ്പുകളും ഉണ്ടാവും
>> http://ml.www.mozilla.com/ml/firefox/central/ ഈ പേജ് നോക്കൂ
>> ഇതില്‍ മലയാളികള്‍ ധാരാളം ഉപയോഗിക്കുന്ന സൈറ്റുകള്‍ നല്‍കാനാവശ്യപ്പെട്ടാണു്
>> ഈ ബഗ്
>> മലയാളം വിക്കിയൊക്കെ ഇതില്‍ കൊടുക്കാവുനതാണു്. അത്തരം സൈറ്റുകളാണു് അനി
>> നിര്‍ദ്ദേശിക്കാനാവശ്യപ്പെടുന്നതു്.
>> കൂടുതല്‍ വിവരത്തിനു് :
>> https://bugzilla.mozilla.org/show_bug.cgi?id=475019
>>
>> സന്തോഷ്
>>
>> On Thu, May 28, 2009 at 3:36 PM, Ani Peter <peter.ani at gmail.com> wrote:
>> > Please have a look on the below bug and lets do the needful:
>> >
>> > https://bugzilla.mozilla.org/show_bug.cgi?id=475019
>> >
>> > Resolving this bug will help us to move Malayalam version of Firefox out
>> of
>> > beta and into official status.
>> >
>> > >
>> >
>>
>>
>>
>
> >
>


-- 
With Regards,
Anoop P

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090618/1ab5f39d/attachment-0001.htm>


More information about the discuss mailing list