[smc-discuss] Re: Gedit : Localization Review

Praveen A pravi.a at gmail.com
Fri Jun 5 21:50:04 PDT 2009


5 June 2009 7:22 PM ല്‍, Jaisen Nedumpala<jaisuvyas at gmail.com> എഴുതി:
> row= വരി എന്നേ ആഷിക്ക് പറഞ്ഞുള്ളൂ. column=അക്ഷരം എന്നു് ആഷിക്ക്
> പറയുന്നതായി തോന്നുന്നില്ല.

ഈ സന്ദര്‍ഭത്തിനനുസരിച്ചു് (gedit) സംശയത്തിനു് അവസരമില്ലാത്ത
വിധത്തിലുള്ളൊരു വാക്കായിരിയ്ക്കും അക്ഷരം എന്നെനിയ്ക്കു് തോന്നി. ഒരോ
അക്ഷരവും എഴുത്തിടത്തിന്റെ പട്ടികയില്‍ ഏതു് സ്ഥാനത്താണു് എന്നു്
കാണിയ്ക്കാനല്ലേ ഈ row, column എന്നു് ഉപയോഗിയ്ക്കുന്നതു്.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list