[smc-discuss] Re: [bug #26724] Gedit Malayalam Translation Problems

kevin & siji kevinsiji at gmail.com
Thu Jun 4 19:19:58 PDT 2009


2009/6/5 Praveen A <pravi.a at gmail.com>

> 3 June 2009 11:35 PM നു, Jesse Francis <atjesse2 at gmail.com> എഴുതി:
> > തെരച്ചില്‍ vs തിരച്ചില്‍ =>തെരച്ചില്‍
> > ‍???
> > തിരച്ചിലല്ലെ നല്ലത്? വിക്കിപീഡിയയില്‍ "തിരയു" ആ‍ണല്ലൊ...
>
> ദേ പിന്നേം :-( ഇതെന്താ ചെയ്യേണ്ടതു്?


ഒന്നു ഗൂഗിളിൽ തപ്പിയപ്പോൾ കിട്ടിയ കണക്കു്,
തിരയുക = 101,000 ഫലങ്ങൾ
തെരയുക = 14,600 ഫലങ്ങൾ
തിരച്ചിൽ = 9 ഫലങ്ങൾ
തെരച്ചിൽ =37 ഫലങ്ങൾ

ഇതിൽ നിന്നെന്തു മനസ്സിലാക്കാം. ചിലർ രണ്ടും ഒരു പോലെ ഉപയോഗിച്ചിരിയ്ക്കുന്നതും
കാണാം.

-- 
Kevin Siji

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090605/98aaf646/attachment-0001.htm>


More information about the discuss mailing list