[smc-discuss] Re: [FF] "Getting Started" page for Malayalam

Praveen A pravi.a at gmail.com
Tue Jun 30 17:00:59 PDT 2009


30 June 2009 8:09 AM ല്‍, Anoop<anoop.ind at gmail.com> എഴുതി:
> Firefox 3.5 is released. But Malayalam is in beta stage :( . why so?

ഫയര്‍ഫോക്സിനെ മലയാളത്തില്‍ അവതരിപ്പിയ്ക്കാന്‍ പ്രയത്നിച്ച
എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ !! ഇതു് ആഘോഷത്തിന്റെ സമയം !!

ഇത്തിരി കൂടി തേച്ചു് മിനുക്കാന്‍ ബാക്കിയുണ്ടെന്നാണു് ബീറ്റ
കൊണ്ടുദ്ദേശിയ്ക്കുന്നതു്. ഈ ഘട്ടത്തിനു് കൂടുതല്‍ ഊന്നല്‍ കൊടുക്കാം.
സന്തോഷ് തുടങ്ങി വച്ച പരീക്ഷണ പ്രയത്നത്തില്‍ ഒത്തുചേരൂ. അടുത്ത
പതിപ്പോടെ നമുക്കിതിനെ തേച്ചു് മിനുക്കിയെടുക്കാം.
>
> http://www.mozilla.com/en-US/firefox/all.html
>
>
> 2009/6/18 ashik salahudeen <aashiks at gmail.com>
>>
>> Not yet. I am going through a time crunch
>>
>>
>
>
>
> --
> With Regards,
> Anoop P
>
>
> --~--~---------~--~----~------------~-------~--~----~
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
> -~----------~----~----~----~------~----~------~--~---
>
>



-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list