Re: [smc-discuss] പ്രാദേശികവത്കരണത്തിനിടയിലുള്ള സംശയങ്ങള്‍

Manilal K M libregeek at gmail.com
Wed Jun 23 22:05:35 PDT 2010


2010/6/24 Ershad K <ershad92 at gmail.com>:
> "widget" എങ്ങിനെയാ ട്രാന്‍സ്ലേറ്റ് ചെയ്യുക?
>
ഉരുപ്പടി അല്ലെങ്കില്‍ വിഡ്ജറ്റ്

പഴയ തര്‍ജ്ജമകള്‍ പരിശോധിച്ചാല്‍ മിക്കവാറും എല്ലാ വാക്കുകള്‍ക്കും
തര്‍ജ്ജമ കിട്ടും :
http://l10n.kde.org/dictionary/search-translations.php
-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list