[smc-discuss] ദ്രുപാല്‍ പരിഭാഷ

Anish A aneesh.nl at gmail.com
Tue Jun 15 06:47:02 PDT 2010


    ഞാന്‍ ഇപ്പോള്‍ ദ്രുപാല്‍ പരിഭാഷയില്‍ ഏര്‍പെട്ടിരിക്കുന്നു. എനിക്ക്
കുറച്ച് സംശയം ഉണ്ട്.


   1. ദ്രുപാല്‍ എന്ന് മലയാളത്തില്‍ ശരിക്ക് എങ്ങനെയാണ് എഴുതുന്നത്‍?
   2. PHP, MySQL തുടങ്ങിയവ എങ്ങനെയാണ് പരിഭാഷപെടുത്തേണ്ടത്?
   3. built-in എന്നതിന്റെ മലയാള പരിഭാഷ എന്താണ്?

പരിഭാഷയില്‍ താല്പര്യം ഉള്ളവര്‍
http://localize.drupal.org/translate/languages/ml സന്ദര്‍ശിക്കുക.
-- 
Regards,
Anish A

http://identi.ca/aneeshnl

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100615/89e16201/attachment-0001.htm>


More information about the discuss mailing list