Re: [smc-discuss] പി.എസ്.സി. പരീക്ഷയുടെ ബാര്‍ക്കോഡ് നമ്പര്‍ നഷ്ടപ്പെട്ടു. ലഭിക്കാന്‍ പോംവഴിയുണ്ടോ ?.

Praveen A pravi.a at gmail.com
Fri Jun 11 04:03:16 PDT 2010


2010, ജൂണ്‍ 10 4:21 pm നു, P.R. Remes - Cherai <prremes at gmail.com> എഴുതി:
> പി.എസ്.സി.യുടെ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ് പരീക്ഷയുടെ ബാര്‍ക്കോഡ് നമ്പര്‍
> നഷ്ടപ്പെട്ടു. ലഭിക്കാന്‍ എന്തെങ്കിലും പോംവഴിയുണ്ടോ ?.

ഇതു് പോലുള്ള ചോദ്യങ്ങള്‍ [OT] [Off Topic] എന്നിവയായി
അടയാളപ്പെടുത്തുന്നതു് നന്നാവും.

Off Topic എന്നതിനു് ചേരുന്ന മലയാളപദം എന്താണു്?
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list