[smc-discuss] [KDE-l10n] For review - dolphin.po

Praveen A pravi.a at gmail.com
Thu Jun 24 05:52:17 PDT 2010


2010, ജൂണ്‍ 23 7:09 pm നു, Syam Krishnan <syamcr at gmail.com> എഴുതി:
>
> പരിഷ്കരിച്ച ഡോള്‍ഫിന്‍ ഇതോട് കൂടി അയക്കുന്നു.

msgctxt "@label Don't create previews for: <Local files above:> XX MByte"
msgid "Local files above:"
msgstr "മേല്‍പറഞ്ഞ ലോക്കല്‍ ഫയലുകള്‍:"

ലോക്കല്‍ ഫയലുകള്‍ ഇതിലും വലുതാണെങ്കില്‍:

same for remote files

അവിടവിടെ ചില തിരുത്തലുകളോടൊപ്പം കെഡിഇയില്‍ ചേര്‍ത്തു. ഇനിയും kdebase
ല്‍ തീരാനുള്ളതു് 607.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list