[smc-discuss] for review- kio4.po

Praveen A pravi.a at gmail.com
Fri Jun 25 08:20:41 PDT 2010


2010, ജൂണ്‍ 24 7:21 am നു, Divya Narayanan <dkrndivyanarayanan at gmail.com> എഴുതി:
> പരിഷ്കരിച്ച ഡോള്‍ഫിന്‍ ഇതോട് കൂടി അയക്കുന്നു.

ദിവ്യ,

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംഘത്തിലേയ്ക്കു് സ്വാഗതം!

പരിഭാഷാ യത്നത്തില്‍ പങ്കുചേര്‍ന്നതിനു് നന്ദി. അവിടവിടെ ചില
തെറ്റുകളുണ്ടെങ്കിലും വളരെ നല്ല നിലവാരമുള്ള പരിഭാഷയാണു്. നോക്കിയപ്പോള്‍
കണ്ട ചില തിരുത്തുകള്‍ ഇതോടൊപ്പം കൊടുക്കുന്നു. അടുത്ത തവണ
ശ്രദ്ധിയ്ക്കാം.

msgid "Unable to create io-slave: %1"
msgstr "%1 ഐഒ സ്ലേവ് നിര്മ്മിക്കാ൯ സാധ്യമല്ല"		

ഏതു് രീതി ഉപയോഗിച്ചാണു് ടൈപ്പ് ചെയ്യുന്നതു്? സ്വനലേഖയാണോ?
ചില്ലക്ഷരങ്ങള്‍ ശരിയായല്ല ടൈപ്പ് ചെയ്തിരിയ്ക്കുന്നതു്. ൯ മലയാളം അക്കം
9 ആണു്.

#, fuzzy, kde-format
#| msgid "File"
msgid "1 File"
msgid_plural "%1 Files"
msgstr[0] "1 ഫയല്‍"		
msgstr[1] "%1 ഫയല്‍"

ബഹുവചനത്തില്‍ %1 ഫയലുകള്‍ എന്നാക്കണം, കൂടാതെ fuzzy എന്നുള്ളതു് നീക്കം
ചെയ്യുകയും വേണം. ഏതു് സോഫ്റ്റ്‌വെയറുപയോഗിച്ചാണു് പരിഭാഷ ചെയ്യുന്നതു്?

ഞാന്‍ വരുത്തിയ മുഴുവന്‍ മാറ്റങ്ങളും ഇതോടൊപ്പം കൊടുക്കുന്നു.
തുടര്‍ന്നും മറ്റു ഫയലുകള്‍ പരിഭാഷപ്പെടുത്തുമെന്നു്
പ്രതീക്ഷിയ്ക്കുന്നു.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
-------------- next part --------------
A non-text attachment was scrubbed...
Name: kio4.po.diff
Type: text/x-patch
Size: 23916 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100625/bee65c82/attachment-0001.bin>


More information about the discuss mailing list