[smc-discuss] Re: Fwd: basic problem in malayalam, ഇതൊന്നു ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും

sonu jose sonujcb at yahoo.co.in
Tue Jun 8 21:53:47 PDT 2010


sorry  . http://ml.wikipedia.org/wiki/സഹായം:To_Read_in_Malayalam ൽ
complex script എന്ന് എങ്ങനെ സജ്ജമാക്കും വിശദമാക്കിയിട്ടുണ്ട്.
( മോസില്ല  ഫയര്‍ഫോക്സിനടിയില്‍) .

അതിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് complex script സജ്ജമാക്കിയാലും
ഇന്റർനെറ്റ് എക്സ്പ്ലോറർ 8 ൽ ( windows xp no problem in windows 7 )
ചില്ലക്ഷരങ്ങൾ ശരിയായിട്ടല്ല കാണുന്നത്. പക്ഷേ IE 8 -> developer tools -
> browser mode -> IE 7 ആക്കിയാൽ ചില്ലക്ഷരങ്ങൾ ശരിയായി കാണിക്കും.

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list