Re: [smc-discuss] Fwd: basic problem in malayalam, ഇതൊന്നു ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും

Anoop gnuanu at gmail.com
Mon Jun 7 22:49:55 PDT 2010


ശ്യാംലാല്‍,

താങ്കള്‍ അയച്ച മെയിലിനു് സന്തോഷ് അയച്ച മറുപടി എന്റെ ബ്രൊസറില്‍ കാണുന്നതിന്റെ
സ്ക്രീന്‍ഷോട്ട് അറ്റാച്ച് ചെയ്തിരിക്കുന്നു. വിന്‍ഡോസ് 7-ല്‍ മോസില്ല
ഫയര്‍ഫോക്സില്‍ ആണു് ഇതു്. മീരയാണു് ഫോണ്ടു്.

സന്തോഷ് പറഞ്ഞപോലെ, കുറ്റപ്പെടുത്തലുകള്‍ക്ക് മുന്‍പു് താങ്കളുടെ പ്രശ്നം
വിശദീകരിക്കൂ.

-അനൂപ്

2010/6/7 syam <syamlalkv at gmail.com>

> സുഹൃത്തേ
>
>  ന് ,ല്  ,ന്െറ,  ഇവിടെ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയല് നോക്കു, ഇതൊന്നു
> ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും, അടിസ്ഥാനം ശരിയാക്കാന്
> ആരും ശ്രമിക്കുന്നില്ല, വലിയ കാര്യങ്ങളുടെ പുറകേയാണ്, ഏതു കംപ്യൂട്ടറിലും
> കൃത്യമായി മലയാളം വരുത്തുവാന് കാശുള്ള
> പത്രക്കാര്ക്ക് സാധിക്കുന്നുണ്ട് പാവപ്പെട്ടവന് സാധിക്കുന്നില്ല.
>
> ശ്രദ്ധക്ഷണിക്കുന്നു.
>
> ശ്യാംലാല്.
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>



-- 
അനൂപ് പനവളപ്പില്‍
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
[Web : http://smc.org.in] [GG : http://groups.google.com/group/smc-discuss]
[IRC : #smc-project in FreeNode]

►
"I am not a liberator. Liberators do not exist. The people liberate
themselves."
--Ernesto Che Guevara
◄

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100608/a752044a/attachment-0002.htm>
-------------- next part --------------
A non-text attachment was scrubbed...
Name: font.png
Type: image/png
Size: 19871 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100608/a752044a/attachment-0001.png>


More information about the discuss mailing list