Re: [smc-discuss] സ്വനലേഖ കീ കോബിനേഷന്‍ (സംശയം)

Santhosh Thottingal santhosh.thottingal at gmail.com
Fri Jun 4 09:16:56 PDT 2010


2010/6/4 jom kuriakose <rockyjom007 at gmail.com>:
> അന്പലം (Temple). 'ന്പ' കൂട്ടിച്ചേര്‍ത്ത് സ്വനലേഖ-യിലെങ്ങനെ എഴുതും.

അന്പലം അല്ല അമ്പലം ആണു്
അ + മ് + പ ലം
മ്പ = mpa


-Santhosh Thottingal

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list