Re: [smc-discuss] Re: പ്രാദേശികവത്കരണം

Praveen A pravi.a at gmail.com
Tue Jun 1 08:43:55 PDT 2010


2010, ജൂണ്‍ 1 9:03 am നു, Ershad K <ershad92 at gmail.com> എഴുതി:
> ചെറിയ കൂട്ടിതിരുത്തലുകല്‍ക്ക് ശേഷം kdesu.po അയക്കുന്നു. 3 സ്ടിങ്ങും കൂടി ട്രാന്‍സ്ലേറ്റ്
> ചെയ്യാനുണ്ട്, ഒരു പിടിയും കിട്ടുന്നുല്ല !

ചെറിയ തിരുത്തലോടെ കെഡിഇയില്‍ കയറ്റി. ഞാന്‍ ചെയ്ത പരിഭാഷയൊന്നു് നോക്കിക്കോളൂ.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list