[smc-discuss] Re: ഉബുണ്ടു 10.04 ഫോള്‍ഡര്‍, ഫയല്‍ പേര് മലയാളത്തിലാക്കാന്‍ പറ്റുന്നില്ല

നവനീത് navaneeth.sree at gmail.com
Thu May 27 22:34:27 PDT 2010


ആര് പറയുന്നതിനോടും വിശ്വാസക്കുറവൊന്നും ഇല്ല കേട്ടോ... മറ്റൊരു ഓഫീസിലെ
ഉബുണ്ടുവില്‍ ഓപ്പണ്‍ ഓഫീസില്‍ മാത്രം ഐ-ബസ്സ് പ്രശ്നം കാണിച്ചിരുന്നു.
മറ്റൊന്നിലും പ്രശ്നം ഉണ്ടായിരുന്നില്ല.
ഇനി ഇപ്പോ എന്റെ സിസ്റ്റത്തിലെ ഏതു കോണ്‍ഫിഗറേഷന്‍ പ്രശ്നമാണ് എന്ന്
കണ്ടെത്തണം ... അതു വരെ ഓപ്പണ്‍ ഓഫീസിലും ഫയര്‍ഫോക്സിലും മാത്രം
മലയാളം!!!

On May 27, 8:01 pm, seshagiriprabhu <seshagiripra... at gmail.com> wrote:
> ഞാനും അത് അദ്ദെഹത്തിനോട് പറഞ്ഞിരുന്നു. വിശ്വസിചില്ല!!
> ഐ-ബസാണ് ഞാനും ഉപയോഗിക്കുന്നതു. ഓപണ്‍ ആപ്പീസിലും, ഫയര്‍ഫോക്സിലും, പിടജിനിലും
> ഉപയൊഗിചിട്ടുണ്ട്.....
>
> "വിശ്വാസം  അതല്ലേ എല്ലാം"

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list