[smc-discuss] ഉബുണ്ടു 10.04 ഫോള്‍ഡര്‍, ഫയല്‍ പേര് മലയാളത്തിലാക്കാന്‍ പറ്റുന്നില്ല

നവനീത് navaneeth.sree at gmail.com
Wed May 26 22:50:10 PDT 2010


ഫോള്‍ഡറുകളുടേയും ഫയലുകളുടേയും പേര് മലയാളത്തിലാക്കാന്‍ പറ്റുന്നില്ല.
കോപ്പിപേസ്റ്റ് നടത്തിയാല്‍ ശരിയാവുന്നുണ്ട്. പക്ഷേ റിനെയിം കൊടുത്ത്
ടൈപ്പാന്‍ കഴിയുന്നില്ല

keyboard accessibility ->keyboard preferences  നിന്നുമാണ് ലേയൌട്ട്
ചേഞ്ചര്‍ എടുത്തിരിക്കുന്നത്...

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list