[smc-discuss] Re: Type malayalam with inscript keyboard

sonu jose sonujcb at yahoo.co.in
Tue May 18 07:39:04 PDT 2010


വിചാരിച്ചതു പോലെ തന്നെ . windows 7 ൽ മലയാളം കൂട്ടക്ഷരങ്ങൾ
ശരിയായിട്ടല്ല കാണുന്നത്. ഇതു നേരെയാക്കാൻ നോക്കിയിട്ട് പരാജയപ്പെട്ടു.
അതുകൊണ്ടാണ് os ഏതാണെന്ന് ആദ്യമേ തന്നെ ചോദിച്ചത്. xp യിലും യൂണിക്കോഡ്
ഇൻസ്റ്റാൾ ചെയ്തശേഷം ഇതേ പ്രശ്നം കണ്ടിരുന്നു. അത് support for east
asian languages and complex script ഇൻസ്റ്റാൾ ചെയ്തപ്പോൾ തീർന്നു. പക്ഷേ
windows 7 ൽ ഈ ഓപ്ഷൻ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റിയില്ല.
ഇതേപ്പറ്റി അറിയാവുന്നവർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list