[smc-discuss] Re: ശ്രീനാരായണഗുരു സമ്പൂര്‍ണ്ണ കൃതികള്‍ - യൂണിക്കോഡിലേക്കു്

Santhosh Thottingal santhosh.thottingal at gmail.com
Fri May 14 21:12:41 PDT 2010


ഈ സംരംഭം ചെയ്തുതീര്‍ന്നു. ഉടന്‍തന്നെ  ഇതു വിക്കിഗ്രന്ഥശാലയിലെത്തും
തൃശ്ശൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ
മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥി മനോജ് കെ ആണു് ഇതിനായി
മുന്നോട്ടു് വന്നതു്. മനോജിനു് അഭിനന്ദനങ്ങള്‍!!!

-സന്തോഷ് തോട്ടിങ്ങല്‍

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list