[smc-discuss] CDAC goes ahead with 5.1 Inscript Keyboard

Santhosh Thottingal santhosh.thottingal at gmail.com
Mon May 10 09:31:52 PDT 2010


2010/5/10 Sebin Jacob <sebinajacob at gmail.com>:
>
> സിഡാക്ക് നേരത്തെ ഡ്രാഫ്റ്റില്‍ പ്രഖ്യാപിച്ചിരുന്ന യൂണിക്കോഡ് 5.1 പ്രകാരമുള്ള
> enhanced inscript keyboard layout- മായി മുന്നോട്ടു പോവുകയാണു്.
>
> http://www.cdac.in/html/gist/down/download.asp?id=Enhanced_INSCRIPT_keyboard_layout_5.1.zip

യുണിക്കോഡ് 5.1 എന്നു പൂര്‍ണ്ണമായും പറയാന്‍ പറ്റില്ല. 5.1 ലെ എല്ലാ
അക്ഷരങ്ങളും ഇതുപയോഗിച്ചു് ടൈപ്പ് ചെയ്യാന്‍ പറ്റില്ല. യൂണിക്കോഡ്  5.1
പതിപ്പ് എന്നതിലുപരി വേറെ കുറേ പ്രശ്നങ്ങള്‍ ജയ്സണ്‍, പ്രവീണ്‍ എന്നിവര്‍
ഇവിടെ : http://wiki.smc.org.in/CDAC-Inscript-Critique
വിശദീകരിച്ചിട്ടുണ്ടു്.


> എന്ന ലിങ്കില്‍ ഫൈനല്‍ ലേഔട്ട് ലഭിക്കും. രജിസ്റ്റര്‍ ചെയ്താലേ ഡൌണ്‍ലോഡ്
> ചെയ്യാനാവൂ.

ഇവിടെ അപ്‌ലോഡ് ചെയ്തിട്ടുണ്ടു്:
http://groups.google.com/group/smc-discuss/web/Enhanced_INSCRIPT_keyboard_layout_5.1.pdf


-സന്തോഷ്

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list