[ILUG-Cochin.org] SMC Camp May 22 23

sooraj kenoth soorajkenoth at gmail.com
Mon May 10 02:48:57 PDT 2010


അടുത്ത SMC ക്യാമ്പ്  22, 23 തീയതികളില്‍ കൊച്ചിയില്‍ വച്ചു നടത്താമെന്ന്
വിചാരിക്കുന്നു. പറ്റിയ സ്ഥലം നിര്‍ദ്ദേശിക്കാമോ? ഏതെങ്കിലും സ്കൂളിലോ,
ആര്‍ട്സ് കോളേജിലോ വച്ച് സംഘടിപ്പിക്കാന്‍ സാധിച്ചാല്‍ നന്നായിരിക്കും

എന്ന്
സൂരജ് കേണോത്ത്
Zyxware Technologies
"Be the Change You Wish to See in the World" - MK Gandhi
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#ilugkochi at irc.freenode.net


More information about the discuss mailing list