[smc-discuss] SMC Camp May 22 23

sooraj kenoth soorajkenoth at gmail.com
Mon May 10 02:25:09 PDT 2010


അടുത്ത SMC ക്യാമ്പ്  22, 23 തീയതികളില്‍ കൊച്ചിയില്‍ വച്ചു നടത്താമെന്ന്
വിചാരിക്കുന്നു. പറ്റിയ സ്ഥലം നിര്‍ദ്ദേശിക്കാമോ? ഏതെങ്കിലും സ്കൂളിലോ,
ആര്‍ട്സ് കോളേജിലോ വച്ച് സംഘടിപ്പിക്കാന്‍ സാധിച്ചാല്‍ നന്നായിരിക്കും

എന്ന്
സൂരജ് കേണോത്ത്
Zyxware Technologies
"Be the Change You Wish to See in the World" - MK Gandhi

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list