[ILUG-Cochin.org] CAMP IS POSTPONED

sooraj kenoth soorajkenoth at gmail.com
Fri May 21 11:34:11 PDT 2010


നമ്മുടെ അഞ്ചാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഈ വരുന്ന
24, 25 തിയതികളില്‍, ശ്രീ ഐബി മനോജ് നടത്തുന്ന, എറണാകുളം പാലാരിവട്ടത്തെ
"free learning institute" - ല്‍ വച്ച് നടത്താന്‍ അനുമതി ലഭിച്ചതായി
അറിയിക്കുന്നു.

23-ന് ilug-cochin-ന്റെ സ്ഥിരം മീറ്റിങ്ങ് നടക്കുന്ന ദിവസമായതുകൊണ്ടാണ്
24, 25-ലേക്ക് മാറ്റിയത്.

Regards:
Sooraj Kenoth
Zyxware Technologies
"Be the Change You Wish to See in the world" - MK Gandhi
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#ilugkochi at irc.freenode.net


More information about the discuss mailing list