Fwd: Re: [smc-discuss] ടക്സ് പെയിന്റിന് മലയാളം മെനു

Praveen A pravi.a at gmail.com
Sat May 15 01:58:02 PDT 2010


Probably it is a good idea to learn how to contribute to Free Software from
these school students. How about some ilug-tvm members going to this school
and learn about their activities?

Nishandh, this will be a good opportunity to get some feedbacks on user
friendliness survey.

Praveen

---------- Forwarded message ----------
From: "Santhosh Thottingal" <santhosh.thottingal at gmail.com>
Date: May 15, 2010 9:23 AM
Subject: Re: [smc-discuss] ടക്സ് പെയിന്റിന് മലയാളം മെനു
To: <smc-discuss at googlegroups.com>

2010/5/15 sanalkumar mr <sanalmadatheth at gmail.com>:
> പ്രിയരേ,
>           ഇരുമ്പനം ഹൈസ്കൂളിലെ സ്വതന്ത്രസോഫ്റ്റ്വെയര്‍ കൂട്ടായ്മയിലെ
> അംഗങ്ങളായ കുട്ടികള്‍ (5, 6, 7 ,8 എന്നീ ക്ലാസുകളിലെ കുട്ടികള്‍)
> ടക്സ്പെയിന്റിന്റെ മലയാളവല്ക്കരണത്തിനായി സ്കൂളില്‍ ഒരുമിക്കുന്നു.മെയ് 17,
18
> തീയതികളിലായാണ്.ടക്സ്പെയിന്റിന്റെ പ്രാദേശികവത്കരണം നടക്കുന്നത്.

വളരെ നല്ല ആശയം. എല്ലാവിധ ആശംസകളും. ഉത്പാദകരും ഉപയോക്താക്കളും
തമ്മിലുള്ള അതിര്‍ത്തി ഇല്ലാതാവുന്നതെങ്ങനെ എന്നതിന്റെ നല്ലൊരു
ഉദാഹരണമാണു് ഇതു്.  സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ മാത്രം സംഭവിക്കുന്ന
ഒന്നു്.

എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കിലും ഈ ലിസ്റ്റിലേക്ക് മെയിലയക്കൂ.

> ടക്സ്പെയിന്റില്‍ കേരളത്തിലെ പൂക്കളുടെയും പഴങ്ങളുടെയും ചിത്രങ്ങള്‍
> സ്റ്റാമ്പുകളായി ഉള്‍പ്പെടുത്താനുള്ള ശ്രമവും ഇവര്‍
> നടത്തിയിരുന്നു.ടക്സ്പെയിന്റിന്റെ ലീഡ് ഡെവലപ്പറായ ബില്‍ കെന്റിക്ക്
കുട്ടികള്‍
> രൂപപ്പെടുത്തിയ സ്റ്റാമ്പുകള്‍ വരാനിരിക്കുന്ന പതിപ്പില്‍
> ഉള്‍പ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്.

Congratulations to all students who became contributors to Tuxpaint !

-Santhosh

--
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100515/7ed1c84b/attachment-0002.htm>


More information about the discuss mailing list