[smc-discuss] SMC Camp @ VAST

manoj k manojkmohanme03107 at gmail.com
Fri Oct 1 04:27:21 PDT 2010


pdf<http://smc-discuss.googlegroups.com/attach/977e6ff2f011174b/smc.pdf?gda=nU6k2kYAAACrln7drh92XYCQTLMf01so-SFcrLHnLuCjXHE6X0jGHyKIe5lWL7wu_cOze95sacRx40jamwa1UURqDcgHarKEE-Ea7GxYMt0t6nY0uV5FIQ&pli=1&part=3>ല്‍
നിന്നും കോപ്പി പേസ്റ്റ് ചെയ്തപ്പോള്‍ ശരിയായി വരുന്നില്ല . അത് കൊണ്ട്
ഞാന്‍ അത് retype ചെയ്തതാണ്.
അപ്പോള്‍ അക്ഷരപിശാജും കടന്നു കൂടി. :(

Manoj.K/മനോജ്.കെ


2010, ഒക്ടോബര്‍ 1 9:39 രാവിലെ ന്, Santhosh Thottingal <
santhosh.thottingal at gmail.com> എഴുതി:

>
>
> ---- On Thu, 30 Sep 2010 11:06:32 -0700 manoj k  wrote ----
>
> >നമ്മുടെ SMC CAMP at VAST നു  വേണ്ടി കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു്
> ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പിനു് മുമ്പിറക്കിയ
> പത്രക്കുറിപ്പിന്റെ മാതൃകയില്‍ ഒരെണ്ണം തയ്യാറാക്കിയിട്ടുണ്ട്. തെറ്റുകള്‍
> കടന്നു കൂടിയിട്ടുണ്ടെങ്കില്‍ തിരുത്തുക. :)
>
> നിറയെ അക്ഷരത്തെറ്റൂകളാണല്ലോ മനോജേ? :)
>
> -സന്തോഷ്
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101001/e68a8a0a/attachment-0001.htm>


More information about the discuss mailing list