[smc-discuss] Wiki: തിരിച്ചുവിടൽ അറിയിപ്പ് മറയ്ക്കാൻ

praveenp me.praveen at gmail.com
Tue Oct 5 10:29:18 PDT 2010


പ്രധാന താളിൽ സ്ഥിരമായുള്ള തിരിച്ചുവിടൽ നോട്ടീസ് മറയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു :(

http://wiki.smc.org.in/index.php?title=MediaWiki%3ACommon.css&action=historysubmit&diff=1732&oldid=1388

എന്നാൽ അങ്ങനെ തന്നെയാവണം എന്ന ബോദ്ധ്യത്തിൽ ഞാനൊരു വിക്കി ഇൻസ്റ്റോൾ ചെയ്ത് റീഡിറക്റ്റ് 
ഉണ്ടാക്കി സി.എസ്.എസ്. എഡിറ്റി നോക്കിയപ്പോൾ പ്രവർത്തിക്കുകയും ചെയ്തു
പ്രധാന താൾ

any clue??
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101005/c8f0c930/attachment-0002.htm>
-------------- next part --------------
A non-text attachment was scrubbed...
Name: Selection_011.png
Type: image/png
Size: 70743 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101005/c8f0c930/Selection_011.png>


More information about the discuss mailing list