[smc-discuss] ജാവാസ്ക്രിപ്റ്റ് കൊണ്ടൊരു സൂത്രം

Santhosh Thottingal santhosh.thottingal at gmail.com
Wed Oct 6 08:58:17 PDT 2010


239 ബൈറ്റ് മാത്രമുള്ള  ഈ ജാവാസ്ക്രിപ്റ്റ് സൂത്രം
http://wildmag.de/compo/Mados-Divo/divo.html കണ്ടപ്പൊ ചെറിയൊരു
കൌതുകത്തിനു്  അതില്‍ മലയാളം കയറ്റാന്‍ ശ്രമിച്ചു.
215 ബൈറ്റില്‍ ദാ ഇങ്ങനെ ഒരു സൂത്രം ഉണ്ടാക്കി
http://thottingal.in/projects/js/chakra.html
കണ്ടു നോക്കൂ.
സോഴ്സ്കോഡ് ഇതാണു്:

s=Math.sin;z=0;d=document;function
a(){for(i=0;i<50;i++){z?0:d.write('<b id=x'+i+'
style=position:absolute>&#'+(3333+i)+';</b>');w=i*s(z);o=d.all['x'+i];if(o!=null){r=o.style;r.top=s(w)*i*4+230;r.left=s(w+2)*i*4+230;}}z+=.015;setTimeout('a()',50)}a()

എങ്ങനെയുണ്ട്?

-സന്തോഷ്


More information about the discuss mailing list