[smc-discuss] എട്ടാം പിറന്നാള്‍!

Santhosh Thottingal santhosh.thottingal at gmail.com
Wed Oct 20 21:10:49 PDT 2010


സുഹൃത്തുക്കളെ, 
2002 ഒക്ടോബറില്‍ കോഴിക്കോട്ടെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്നു് ബൈജു നമ്മുടെ പ്രൊജക്ട് ഗ്നു/സാവന്നയില്‍ രജിസ്റ്റര്‍ ചെയ്തത് SMC യുടെ ജന്മദിനമായി കണക്കാക്കിയാല്‍ ഇന്നു് നമ്മുടെ എട്ടാം പിറന്നാളാണു്! 2002 ഒക്ടോബര്‍ 21 തിങ്കളാഴ്ചയായിരുന്നു സാവന്നയില്‍ smc യുടെ രജിസ്ട്രേഷന്‍.

ആശംസകള്‍!!!


സന്തോഷ് തോട്ടിങ്ങല്‍


More information about the discuss mailing list