[smc-discuss] എസ് എം സി ക്യാമ്പ് @ വിദ്യ

manoj k manojkmohanme03107 at gmail.com
Sat Oct 2 11:21:37 PDT 2010


ഇതൊരു പൊതു പരിപാടി ആണ് . താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം . ക്യാമ്പിന്റെ
മുന്നോടിയായി ഞങ്ങള്‍ പ്രസ്‌ റിലീസ് എല്ലാ പത്രങ്ങളിലും എത്തിച്ചിരുന്നു.ഒരു
വിധം എല്ലാ പത്രങ്ങളിലും "ഇന്നത്തെ പരിപാടികള്‍" എന്ന കോളത്തില്‍ വാര്‍ത്തയായി
എത്തിയിരുന്നു.

ഇത് പോലുള്ള പ്രോജെക്ടുകള്‍ സാദാരണക്കാരില്‍ എത്തിക്കാന്‍ വേണ്ടി ആണ്
ഇതുപോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുനത്. ഇത് SMC യുടെ എട്ടാമത്തെ ക്യാമ്പ്
ആണ് . ഇതുവരെ നടന്ന പരിപാടികളുടെ വിവരങ്ങള്‍ smc വിക്കിയില്‍ ഉണ്ട്.

താല്പര്യമെങ്കില്‍ താങ്കളുടെ നാട്ടിലും ഇത് പോലോന്നിനു വേദി ഒരുക്കുക.  ഈ
കൂട്ടായ്മയില്‍ ഒഴിവുള്ളവര്‍ എത്തി ക്യാമ്പ് നയിക്കുനതാണ് . :)

2010, ഒക്ടോബര്‍ 2 11:38 വൈകുന്നേരം ന്, Nishad muhammad
<nishad2m8 at gmail.com>എഴുതി:

> അഭിനന്ദനങ്ങള്‍....
>
> ഒരു സംശയം .. ഇത് പോലുള്ള പ്രോജക്റ്റുകള്‍ പലതും സാദാരണ ആള്‍ക്കാറില്‍
> എത്താറുണ്ടോ ????????
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101002/8fdd97a3/attachment-0003.htm>


More information about the discuss mailing list